ഇത് ഒരു പരീക്ഷണം മാത്രമാണ്. പ്രേക്ഷകരുടെ സഹകരണം ഉണ്ടങ്കില്‍ മാത്രമേ ഇതു
മുന്നോട്ട് കൊണ്ട് പോകുവാന്‍ പറ്റുകയുള്ളൂ. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍
malayalamvarthakal@gmail.com എന്ന ഐ ഡി യിലൂടെയും ഫേസ് ബുക്കിലൂടെയും
അറിയിക്കുക.
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി
സബ്ജിപ്പടിയില്‍ ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം.
കുളങ്ങരകത്ത് റുക്കിയയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം.
വീട്ടിലുണ്ടായിരുന്ന അഞ്ച് അലമാരകള്‍, നാല് കട്ടിലുകള്‍, ടി.വി, ഫ്രിഡ്ജ്,
വാഷിംങ് മെഷീന്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പൂര്‍ണമായും
കത്തി നശിച്ചു. തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്:
ഒരു പാര്‍ട്ടിയില്‍ രണ്ടു ചേരികളുണ്ടാക്കി രണ്ടു പാര്‍ട്ടികളെ പോലെ
പോരടിക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അപമാമാണെന്ന് സി.പി.ഐ
ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച്
സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് ഒരുമയൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്:
മണത്തല ബേബിറോഡ് ബീച്ച്നു വടക്ക് കടല്‍ തീരത്തുനിന്നും മണല്‍ക്കടത്തുന്നത്
വ്യാപകം. മണലെടുപ്പിനെ തുടര്‍ന്ന് പ്രദേശത്ത് രൂപപ്പെട്ടത് പത്തോളം ഭീമന്‍
കുഴികള്‍. പെട്ടി ഓട്ടോറിക്ഷകളില്‍ മണല്‍ കടത്തുന്ന സംഘം സജീവം. കടല്‍ തീരത്തെ
കാറ്റാടി മരങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തെ പുറംമ്പോക്ക് ഭൂമിയിലെ ഏക്കര്‍
കണക്കിനു സ്ഥലത്തുനിന്നാണ് വ്യാപകമായി മണ്ണെടുപ്പ് ടക്കുന്നത്. തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്:
ഒരുമനയൂര്‍ മൂന്നാം കല്ലില്‍ പെട്രോള്‍ പമ്പിന്റെ ഓഫീസ് താഴ് തകര്‍ത്ത് കവര്‍ച്ച.
1,06,000 രൂപ കവര്‍ന്നു. കടപ്പുറം ആറങ്ങാടി ചാലില്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള
പെട്രോള്‍ പമ്പ് ഓഫീസിലാണ് കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ മൂന്നഗ സംഘമാണ് കവര്‍ച്ച
ടത്തിയിട്ടുള്ളതെന്ന് ഓഫീസിനു പുറത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
മോഷ്ടാക്കള്‍ ഓഫീസിനകത്ത് കടന്ന് അലമാര കുത്തിതുറന്ന് പണം കവരുന്ന ദൃശ്യങ്ങളും
സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17
മുത്തമ്മാവില്‍ കാര്‍ നിര്‍ത്തി റോഡ് മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
ഡ്രൈവര്‍ കാറിടിച്ച് മരിച്ചു. ഒരുമനയൂര്‍ മുത്തമ്മാവ് ചെമ്മാപ്പുള്ളി ബാലകൃഷ്ണ
(58) നാണ് കാറിടിച്ച് മരിച്ചത്. ഇന്നലെ രാത്രി (വ്യാഴാഴ്ച്ച ) 7.45 ഓടെ
ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് കാര്‍ നിര്‍ത്തിയ
ശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ചേറ്റുവ ഭാഗത്ത് നിന്നും
തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്:
ഒരുമനയൂര്‍ - കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരേക്കടവില്‍ പാലം നിര്‍മ്മാണം
ഇന്ന് ആരംഭിക്കും. കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കാന്‍ ഇവിടെയുണ്ടായിരുന്ന
നടപ്പാലം പൊളിച്ചതോടെ നാട്ടുകാരുടെ കൂട്ടായ്മ താല്‍ക്കാലിക നടപ്പാലം നിര്‍മ്മിച്ചു.
കാനോലി കനാലിനു കുറുകെയാണ് തെങ്ങ്, കവുങ്ങ്, മുള, ഇരുമ്പ് പൈപ്പ് എന്നിവ
ഉപയോഗിച്ച് താല്‍ക്കാലിക നടപ്പാലം നാട്ടുകാര്‍ മണിക്കൂറുകള്‍ക്കകം നിര്‍മ്മിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ 59 ലക്ഷം രൂപ ചെലവിട്ടാണ് ഇവിടെ പാലം നിര്‍മിക്കുന്നത്.
പാലം നിര്‍മാണത്തോടൊപ്പം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.
ചാവക്കാട്:
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുത്തു തോല്‍ പ്പിക്കണമെന്ന്
ചാവക്കാട് മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം ആഹ്വാനം ചെയ്തു. അബ്ദുള്‍ ലത്തീഫ്
സുല്ലാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫസലുള്ള അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്:
ഒരുമനയൂര്‍്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മണവാളന്‍ റോഡ് ഡ്രൈനേജ് പദ്ധതി
ടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍
തീരുമാനത്തെ പിന്തുണച്ചു. നേരത്തെ ഇതിനെ എതിര്‍ത്ത പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ്
മണ്ഡലം പ്രസിഡന്റുമായ പി കെ ജമാലുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേ ചൊല്ലി
പി കെ ജമാലുദ്ദീനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്:
ഒരുമനയൂര്‍ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ശാരീരിക മാനസിക
വെല്ലുവിളി നേരിടുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള മോട്ടോര്‍ ഘടിപ്പിച്ച
മുച്ചക്ര വാഹനം അനര്‍ഹര്‍ക്ക് നല്കുന്നതായി ആരോപണം. ഇതു സംബന്ധിച്ച തീരുമാനം ഗ്രാമ
സഭക്ക് വിടാന്‍ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിന്നും രണ്ടു
പേര്‍ വാഹനം ലഭിക്കുന്നതിനായി അപേക്ഷ തുടര്‍ന്ന് വായിക്കുക >>>
പുലിമുട്ട് തകര്‍ന്ന സംഭവം: ശാസ്ത്രീയ അന്വേഷണം വേണമെന്ന് ജാഗ്രതാ സമിതി
ചാവക്കാട്:
നിര്‍മാണം ടക്കുന്നറ്റ്നിനിടയില്‍ പുലിമുട്ട് തകര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയ
അന്വേഷണം ടത്തണമെന്ന് കടലോര ജാഗ്രത സമിതിയോഗം ആവശ്യപ്പെട്ടു. ജില്ലയ്ക്ക്
അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന്‍ കടപ്പുറം പഞ്ചായത്തിലെ മുനക്കകടവില്‍ സ്ഥാപിക്കണമെന്നും അനധികൃത
നിര്‍മാണം തടയണെന്നും മണല്‍ മാഫിയ സംഘത്തിതിനെതിരേ കര്‍ശന നടപടി
സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 17നു പോലിസ് - ഫിഷറീസ് വകുപ്പുകളുടെ
തൃേത്വത്തില്‍ കടലില്‍ സംയുക്ത പരിശോധ ടത്താനും 24നു മുക്കകടവില്‍ ബോധവല്‍ ക്കരണ
ക്ളാസ് ടത്താനും തീരുമാനിച്ചു.
ചാവക്കാട്:
തിരുവത്രയില്‍ യുവാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടു മാരകായുധങ്ങളുമായി കാറില്‍
പോയിരുന്ന അഞ്ചംഗസംഘത്തില്‍ പൊലീസിനു നേരെ വാള്‍ വീശി രക്ഷപ്പെട്ട രണ്ടു പേരില്‍
ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുംപടി ചെട്ടിക്കപറമ്പ് പാലത്തിങ്കല്‍
മുത്തലീഫിനെയാണ് (മുത്തു-24) സി ഐ കെ.ജി. സുരേഷ്, എസ് ഐ എം.കെ. ഷാജി, സീനിയര്‍
സിവില്‍ പൊലീസ് ഒാഫിസര്‍ പി.ടി. ജോസഫ്, അറുമുഖന്‍, സി പി ഒമാരായ സന്ദീപ്,
നിസാമുദീന്‍, ശബരീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വായിക്കുക >>>
ദോഹ:
ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തി മീഡിയ
പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പ്
പ്രകാശനചടങ്ങ് സ്കില്‍ സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സാമൂഹ്യ
സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊട് ശ്രദ്ധേയമായി. മലയാളി
സംഘടനാനേതാക്കള്‍ ചേര്‍ന്നാണ് മാന്വലിന്റെ പ്രകാശം നിര്‍ വഹിച്ചത്.തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്: നരേന്ദ്ര മോഡിയുടെ രാഷ്ട്രീയം കേരളത്തില്‍ കൊണ്ടുവരാന്‍
ശ്രമിക്കുന്നവര്‍ മുസ്ലീം ലീഗിനെ വിമര്‍ശിക്കുന്നത് അപഹാസ്യമാണെന്ന് മുസ്ലീം
ലീഗ് സംസ്ഥാ ജറല്‍ സെകട്ടറി കെ പി എ മജീദ്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച ആര്‍ പി മൊയ്തുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് സംസ്ഥാ ജറല്‍ സെക്രട്ടറി അഷറഫ് കോക്കൂര്‍, ഇ പി ഖമറുദ്ദീന്‍, എ എസ്
എം. അസ്കറലി തങ്ങള്‍, തുടര്‍ന്ന് വായിക്കുക >>>
ചാവക്കാട്: ആദ്യ ഭാര്യയെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍
പണയപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പറം
വെളിയങ്കോട് കപ്പൂരയില്‍ വീട്ടില്‍ ഷരീഫി(28)യൊണ് ചാവക്കാട് എസ്.ഐ എം കെ
ഷാജിയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊന്നാനി,
വടക്കേകാട് സ്റ്റേഷുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.
കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചാവക്കാട്: യു.എ.പി.എ കരി നിയമത്തിതിനെരെ
പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനവിചാരണ യാത്രയുടെ പ്രചരണാര്‍ത്ഥം തൃശൂര്‍
ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹ ജാഥക്ക് തുടക്കമായി. അണ്ട്ത്തോട് നടന്ന
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി കെ അബ്ദുള്‍ ലത്തീഫ്, ചാവക്കാട് ഡിവിഷന്‍
പ്രസിഡന്റ് സിദ്ദീഖുല്‍ അക്ബറിന്, പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വായിക്കുക >>>
തൃശൂര്‍:
ഡോക്ടറുടെ സേവനം ടെലിഫോണ്‍ വഴി ലഭ്യമാക്കുന്ന പദ്ധതി തൃശൂരില്‍
തുടങ്ങുന്നു. റീചാര്‍ജ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഡയല്‍ മൈ ഡോക്ടര്‍ എന്ന
പദ്ധതി തുടങ്ങുന്നത്. തുടര്‍ന്ന് വായിക്കുക >>>
തൃശൂര്‍:നഗരത്തില്‍
വനിതാ പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ ക്ളാസില്‍ കയറാതെ നടക്കുന്ന വിദ്യാര്‍ഥിനികളും
കമിതാക്കളുമൊക്കെ കുടുങ്ങി. സ്കൂളുകളിലും കോളജുകളിലും പോകാതെ
തുടര്‍ന്ന്
വായിക്കുക >>>