Driving License New Guidelines: കൊറോണ പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിക്കുന്നതിനോ പുതുക്കുന്നതിനോ ആയി നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടും. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമായി കേന്ദ്ര റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഇതിന് കീഴിൽ ഓൺലൈനിലൂടെ പഠിതാവിന് ലൈസൻസ് നൽകുന്ന മുഴുവൻ പ്രക്രിയയും...
ആർഎസ്എസ് പ്രവർത്തകനായ സഞ്ജയ് ജിത്താണ് കീഴടങ്ങിയത് ആലപ്പുഴ: വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യു കൊലപാതക കേസിൽ മുഖ്യ പ്രതി കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജയ്...
ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ല എന്ന് കോടതി നിരീക്ഷിച്ചു കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കേരള സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്ക് കനത്ത തിരിച്ചടി. സ്വര്‍ണക്കടത്ത്...
പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്യാറുളളത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകമാരിൽ...
എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ. എം ഷാജിയെ ചോദ്യം ചെയ്യുന്നത് കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവ് കെ. എം...
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും തീരുമാനം. രണ്ട് സീറ്റാണ് ഇടതുപക്ഷത്തിനുള്ളത്. രണ്ടിലും സിപിഎം തന്നെ...
ഏതെങ്കിലും സിനിമ തുടങ്ങുന്നതിന് മുൻപ് എന്തിനാണ് ഇത്രയധികം പേർക്ക് നന്ദി പറയുന്നത് നവാഗത സംവിധായകരാകട്ടെ അല്ലാത്തവരാകട്ടെ, സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്ക് നന്ദി...
മുംബൈ: ലോകക്രിക്കറ്റില്‍ തങ്ങളുടെ മികവ് തെളിയിച്ച താരങ്ങളാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇവര്‍ രണ്ട് പേരും ക്രീസില്‍ ഉണ്ടായിരുന്നിട്ടും ജയിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു രാജസ്ഥാന്...
© 2020 Malayalam Varthakal - Latest Malayalam News
© 2020 Malayalam Varthakal - Latest Malayalam News