Sunday, February 28, 2021
  • Home
  • Privacy Policy
  • Contact Us
Malayalam Varthakal
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News
No Result
View All Result
Malayalam Varthakal
Home India

Tool Kit Case : കാലാവസ്ഥ പ്രവ‌ർത്തക Disha Ravi ക്ക് ജാമ്യം

February 23, 2021
in India
0
50
SHARES
502
VIEWS
Share on FacebookShare on Twitter

New Delhi: Took Kit Case ൽ അറസ്റ്റിലായ Disha Ravi ക്ക് ജാമ്യം അനുവദിച്ചു. 22കാരിയായ കാലാവസ്ഥ പ്രവർത്തകയ്ക്ക് ഡൽഹി പാട്യാല കോടതിയിൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ആൾ ജാമ്യവും ഒരു ലക്ഷം രുപ കെട്ടിവെക്കനും കോടതി നിർദേശം നൽകിട്ടുണ്ട്. Delhi Police അറസ്റ്റ് ചെയ്തിന് 9 ദിവസത്തിന് ശേഷമാണ് ദിശയ്ക്ക് ജാമ്യം ലഭിക്കുന്നത്. 

Toolkit case: Session Court of Patiala House Court allows the bail plea of Disha Ravi; Additional Session Judge Dharmender Rana grants bail to her on furnishing a bail bond of Rs 100,000 with two surety in like amount.

— ANI (@ANI) February 23, 2021

പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പാണ് ദിശാ രവിയെ ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കിയത്. നേരത്തെ ശനിയാഴ്ച ദിശയുടെ ജാമ്യ ഹർജി പരിഗണിച്ച സെക്ഷൻ കോടതി ഇന്ന് വിധി പറയാൻ തീരുമാനിക്കുകയായിരുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പ്രക്ഷോഭത്തിന് ടൂൾ കിറ്റ് ഡോക്യുമെന്റുമായി യാതൊരു ബന്ധമില്ലെന്ന് പ്രതിഭാ​ഗം കോടതിയിൽ വാദിച്ചു. ചെങ്കോട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ആരും തങ്ങൾ ടൂൾ കിറ്റ് കണ്ടാണ് സമരത്തിനിറങ്ങിയതെന്ന് ഇതുവരെ ഒരു മൊഴിയും നൽകിട്ടില്ലെന്ന് ദിശക്കായി പ്രതിഭാ​ഗം കോടതിയിൽ അറിയിച്ചു.

ALSO READ: Tool Kit Case : Disha Ravi ക്ക് പിന്തുണയുമായി 15കാരിയായ അമേരിക്കൻ ആക്ടിവിസ്റ്റ് Alexandria Villasenor

അതേസമയം ടൂൾ കിറ്റിൽ നിന്ന് നയിക്കുന്ന പല ലിങ്കുകളും രാജ്യത്ത് നിരോധിത പ്രസ്ഥാനമായ ഖലസ്ഥാനി സംഘടനകളുടെ വെബ്സൈറ്റിലേക്കാണെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. ഇത് വെറുമൊരു ടൂൾ കിറ്റല്ല ഇന്ത്യയെ ആ​ഗോള തലത്തിൽ നാണംകെടുത്താനും രാജ്യത്ത് അസ്ഥിരത്വം ഉണ്ടാക്കാനും ശ്രമിക്കുന്നതെന്ന്  എസ് വി രാജു കൂട്ടിച്ചേർത്തു.

ALSO READ: Toolkit case: Nikita Jacob ന് മൂന്നാഴ്ചത്തെ ജാമ്യം, വാട്സാപ്പ് ചാറ്റുകൾ പോലീസ് വീണ്ടും പരിശോധിച്ചേക്കും.

ഫെബ്രുവരി 15നാണ് ദിശയെ ഡൽഹി പൊലീസ് ബം​ഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ആദ്യം റിമാൻഡ് ചെയ്ത ദിശയെ പിന്നീട് കോടതി മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുകയായിരുന്നു. അതിനിടെ ദിശയ്ക്ക് പിന്തുണയുമായി ​ഗ്രെറ്റ ത്യൂൺബർ​ഗും അലക്സാഡ്രിയ വിയ്യസെനോർ തുടങ്ങിയ സാമൂഹിക പ്രവർത്തകരും മുന്നോട്ട് വന്നിരുന്നു. ദിശ ത്യൂൺ ബർ​ഗിന്റെ  ഫ്രൈഡെ ഫോർ ഫ്യൂച്ചർ മുവ്മെന്റിന്റെ ഇന്ത്യയിലെ സ്ഥാപകരിൽ ഒരാളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Related posts

Crime News: മൂത്തമകളെ ചികിത്സിക്കാന്‍ ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍

February 27, 2021

Illegal Cockfight: കോഴിപ്പോരിനിടെ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം, പൂവന്‍കോഴി പോലീസ് കസ്റ്റഡിയില്‍

February 27, 2021

Samyukta Kisan Morcha: പെട്രോളിന് നൂറെങ്കില്‍ പാലിനും നൂറ്, കേന്ദ്ര സര്‍ക്കാരിനെതിരെ ക്ഷീരകര്‍ഷകര്‍

February 27, 2021

Hima Das ഇനി ആസ്സാം പോലീസിൽ ഡി.എസ്.പി, കുട്ടിക്കാലം മുതൽ കണ്ട സ്വപ്നത്തിന് സാക്ഷാത്കാരമെന്ന് ഹിമ

February 27, 2021

Source link

Tags: Activist Under fireAlexandria VillasenorDelhi Patiala CourtDelhi policeDisha RaviFarmers ProtestFridays for Future IndiaGreta ThunbergTool kitTool Kit CaseTractor Rallyടൂൾ കിറ്റ്ദിശാ രവി
Previous Post

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ ഒഴിവാക്കികൂടെയെന്ന് പാർട്ടികളോട് ടിക്കാറാം മീണ

Next Post

അമ്മയ്ക്കൊപ്പം മത്സരിച്ച് ആരാധ്യയുടെ ഡാൻസ്, സന്തോഷത്താൽ മനസ് നിറഞ്ഞ് ഐശ്വര്യ റായ്; വീഡിയോ

Related Posts

India

Crime News: മൂത്തമകളെ ചികിത്സിക്കാന്‍ ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍

February 27, 2021
India

Illegal Cockfight: കോഴിപ്പോരിനിടെ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം, പൂവന്‍കോഴി പോലീസ് കസ്റ്റഡിയില്‍

February 27, 2021
India

Samyukta Kisan Morcha: പെട്രോളിന് നൂറെങ്കില്‍ പാലിനും നൂറ്, കേന്ദ്ര സര്‍ക്കാരിനെതിരെ ക്ഷീരകര്‍ഷകര്‍

February 27, 2021
India

Hima Das ഇനി ആസ്സാം പോലീസിൽ ഡി.എസ്.പി, കുട്ടിക്കാലം മുതൽ കണ്ട സ്വപ്നത്തിന് സാക്ഷാത്കാരമെന്ന് ഹിമ

February 27, 2021
Next Post

അമ്മയ്ക്കൊപ്പം മത്സരിച്ച് ആരാധ്യയുടെ ഡാൻസ്, സന്തോഷത്താൽ മനസ് നിറഞ്ഞ് ഐശ്വര്യ റായ്; വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

രോഹിത് ശർമയ്ക്ക് ഒരിക്കലും തന്റെ ഉത്തരവാദിത്തം ഭാരമാവില്ല; ഓർമകൾ പങ്കുവച്ച് ബാല്യകാല പരിശീലകൻ

4 months ago

COVID review meeting: കോവിഡ് വ്യാപനം രൂക്ഷം, സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള PM Modiയുടെ ചര്‍ച്ച ഇന്ന്

5 months ago

കോവിഡിൽ കോടീശ്വരനായി ഇന്ത്യ

2 months ago

ബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍;രാജ് ഭവന്‍ നിരീക്ഷണത്തിലാണെന്നും ഗവര്‍ണര്‍!

7 months ago

FOLLOW US

  • 81 Followers
  • 103k Subscribers

BROWSE BY CATEGORIES

  • Entertainment
  • India
  • Kerala
  • Sports
  • Tech News
  • World News

BROWSE BY TOPICS

BJP Congress corona coronavirus Corona virus covid 19 Covid News Kerala cricket news gold smuggling case IE Malayalam iemalayalam india Indian express malayalam IPL 2020 kerala Kerala Covid Kerala Covid 19 News Kerala Kerala Covid News Live kerala lottery result kerala lottery result today kerala news Kerala Numbers latest news malayalam news news in malayalam Pinarayi Vijayan Pinarayi Vijayan Press Meet PM Modi Swapna Suresh Thiruvannathapuram thrissur Total patients in Kerala ഐഇ മലയാളം കേരള കോവിഡ് വാർത്തകൾ തത്സമയം കേരള കോവിഡ് കേരളത്തിലെ കോവിഡ് വാർത്തകൾ കോവിഡ് 19 കൊറോണ കൊറോണ വൈറസ് കോവിഡ് 19 തിരുവനന്തപുരം തൃശൂർ പിണറായി വിജയന്റെ വാർത്താസമ്മേളനം പിണറായി വിജയൻ ബിജെപി
  • Home
  • Privacy Policy
  • Contact Us

© 2020 Malayalam Varthakal - Latest Malayalam News

No Result
View All Result
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News

© 2020 Malayalam Varthakal - Latest Malayalam News