Friday, April 16, 2021
  • Home
  • Privacy Policy
  • Contact Us
Malayalam Varthakal
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News
No Result
View All Result
Malayalam Varthakal
Home India

Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul

March 3, 2021
in India
0
50
SHARES
501
VIEWS
Share on FacebookShare on Twitter

New Delhi : മുൻ പ്രധാനമന്ത്രി Indira Gandhi യുടെ സമയത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ (Emergency) തെറ്റായി പോയെന്ന് ഇന്ദിര ​ഗാന്ധിയുടെ ചെറുമകനും കോൺ​ഗ്രസ് നേതാവുമായ Rahul Gandhi. അന്നുണ്ടായത് എന്താണ് അതെല്ലാം തെറ്റായ നടപടി തന്നെയായിരുന്ന എന്ന് രാഹുൽ ​ഗാന്ധി Kaushik Basu എന്ന സാമ്പത്തിക വിദ​ഗ്ധനോട് നടത്തിയ സംഭാഷണത്തിനിടെ പറഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോൺ​ഗ്രസ് ഒരിക്കലും അതിന് മുതരുകയില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഹുലിന്റെ അഭിപ്രായം ചോദിച്ച് ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേശകൻ കൗശിക്കിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ ചിന്തിക്കുന്നത് അത് തെറ്റായിരുന്നു. തീർച്ചയായും അത് തെറ്റായിരുന്നു. തന്റെ മുത്തശ്ശി (ഇന്ദിര ​ഗാന്ധി) അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്” എന്നാണ് രാഹുൽ ​ഗാന്ധി മറുപടി നൽകിയത്. 1975ലായിരുന്നു ഇന്ദിരയുടെ സമയത്ത് ഇന്ത്യയിൽ രണ്ട് വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ALSO READ : Rahul Gandhi’s Push UP Challenge: പുഷ് അപ്പ് 15 എണ്ണം എടുക്കാമോ? 10ാം ക്ലാസുകാരിയുടെ ചോദ്യത്തിന് രാഹുൽ ​ഗാന്ധി ഇട്ട ചാലഞ്ച്

എന്നാൽ അന്ന് നടന്നത് തെറ്റാണെന്നും, അടിയന്തരാവസ്ഥയുടെ സമയത്ത് നടന്നതും ഇപ്പോൾ നടക്കുന്നതും തമ്മിൽ അടിസ്ഥാനപരമായ തെറ്റുണ്ടെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.  കോൺ​ഗ്രസ് ഒരുക്കലും രാജ്യത്തെ മൈലിക തത്വങ്ങളെ പിടിച്ചടക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ​ഗാന്ധി ബസുവിനോട് പറഞ്ഞു. അതോടൊപ്പം പാർട്ടിക്കുള്ളി തെരഞ്ഞെടുപ്പുണ്ടാകണമെന്ന് അഭിപ്രായപ്പെടുന്ന ആദ്യ വ്യക്തിയാണ് താൻ എന്ന രാഹുൽ അറിയിച്ചു.

ALSO READ : viral video: നല്ലായിറുക്ക്.. കൂൺ ബിരിയാണി രുചിച്ച് Rahul Gandhi

കൂടാതെ രാഹുൽ ആർഎസ്എസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആർഎസ്എസ് തങ്ങളുടെ ആൾക്കാരെ എല്ലാ മേഖലയിലും കുത്തി കയറ്റാൻ ശ്രമിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. അതിന്റെ ഉദ്ദാഹരണമായിരുന്നു മധ്യപ്രദേശിൽ കമൽനാഥ് സർക്കർ വീഴാൻ സാഹചര്യം ഉണ്ടാതെന്ന് രാഹുൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Related posts

Driving License ന് ഇനി ആർ‌ടി‌ഒയിലേക്ക് പോകേണ്ടതില്ല, അറിയാം പുതിയ guidelines

April 7, 2021

WhatsApp LPG Cylinder Booking: ഇനി WhatsApp വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം!

April 7, 2021

Mask Mandatory: ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കുമ്പോഴും Mask നിര്‍ബന്ധം, ഡല്‍ഹി ഹൈക്കോടതി

April 7, 2021

Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

April 7, 2021

Source link

Tags: CongressDelhiDelhi Farmers RiotDelhi Metro Protest DelhiDelhi Red Fort IndiaDelhi Traffic UpdatesEmergencyfarm lawsFarmer RiotFarmer UttarpradeshHinduism Riot DelhiIndira GandhiJai Jawan Jai KisanKalisthanKalisthan FlagKerala Assembly Election 2021Kissan AndholankpccldfMuslim LeagueNangloiRAGARahul GandhiRahul Gandhi Against Indira GandhiRahul Gandhi on Emergency in IndiaRahul Gandhi on RSSRed FortRepublic DayRGRSSSikSikri KalanTractor
Previous Post

Pradhanmantri Ujjwala Yojana: രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി Free Gas Connection പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

Next Post

United States: മലയാളിയായ മജു വർഗീസിനെ Joe Biden ന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചു

Related Posts

India

Driving License ന് ഇനി ആർ‌ടി‌ഒയിലേക്ക് പോകേണ്ടതില്ല, അറിയാം പുതിയ guidelines

April 7, 2021
India

WhatsApp LPG Cylinder Booking: ഇനി WhatsApp വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം!

April 7, 2021
India

Mask Mandatory: ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കുമ്പോഴും Mask നിര്‍ബന്ധം, ഡല്‍ഹി ഹൈക്കോടതി

April 7, 2021
India

Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

April 7, 2021
Next Post

United States: മലയാളിയായ മജു വർഗീസിനെ Joe Biden ന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

viral video: സാരിയിൽ അനായാസം കരണം മറിഞ്ഞ് യുവതി..!!

4 months ago

വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്‌സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നു

8 months ago

വർഗീസ് വധക്കേസ്: നഷ്ടപരിഹാര ഹർജിയിൽ അനുകൂല നിലപാടുമായി സർക്കാർ

3 months ago

സംസ്ഥാനത്തെ സ്കൂളുകളിൽ കൂടുതൽ ഇളവുകൾ

3 months ago

FOLLOW US

  • 85 Followers
  • 103k Subscribers

BROWSE BY CATEGORIES

  • Entertainment
  • India
  • Kerala
  • Sports
  • Tech News
  • World News

BROWSE BY TOPICS

BJP Congress corona coronavirus Corona virus covid 19 Covid News Kerala cricket news gold smuggling case IE Malayalam iemalayalam india Indian express malayalam ipl IPL 2020 kerala Kerala Covid Kerala Covid 19 News Kerala Kerala Covid News Live kerala lottery result kerala lottery result today kerala news Kerala Numbers latest news malayalam news news in malayalam Pinarayi Vijayan Pinarayi Vijayan Press Meet PM Modi Thiruvannathapuram thrissur Total patients in Kerala Virat KOhli ഇന്ത്യൻ എക്സ്പ്രസ് മലയാളം ഐഇ മലയാളം കേരള കോവിഡ് വാർത്തകൾ തത്സമയം കേരള കോവിഡ് കേരളത്തിലെ കോവിഡ് വാർത്തകൾ കൊറോണ കൊറോണ വൈറസ് കോവിഡ് 19 തിരുവനന്തപുരം തൃശൂർ പിണറായി വിജയൻ ബിജെപി
  • Home
  • Privacy Policy
  • Contact Us

© 2020 Malayalam Varthakal - Latest Malayalam News

No Result
View All Result
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News

© 2020 Malayalam Varthakal - Latest Malayalam News