Friday, April 16, 2021
  • Home
  • Privacy Policy
  • Contact Us
Malayalam Varthakal
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News
No Result
View All Result
Malayalam Varthakal
Home World News

Beauty Contest: സൗന്ദര്യ മത്സര വേദിയില്‍ തമ്മിലടി, സൗന്ദര്യറാണി പരിക്കേറ്റ് ആശുപത്രിയില്‍..!!

April 6, 2021
in World News
0
50
SHARES
502
VIEWS
Share on FacebookShare on Twitter

Jafna: സൗന്ദര്യമത്സര വേദിയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ  തലയ്ക്ക് പരിക്കേറ്റ്  സൗന്ദര്യറാണി ആശുപത്രിയില്‍… ശ്രീലങ്കയിലാണ് സംഭവം 

ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേള്‍ഡ്  (Mrs Srilnka World) വേദിയിലാണ് സംഭവം നടന്നത്.   മത്സര വിജയിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് ഒന്നാം സ്ഥാനം നേടിയ  സുന്ദരിയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുഷ്പിക ഡി സില്‍വയെയാണ്  (Pushpika De Silva) തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സൗന്ദര്യ മത്സരത്തിന്‍റെ  അവാര്‍ഡ്‌ ദാന  ചടങ്ങ് നടന്നത്. പതിവ് അനുസരിച്ച്  ഒന്നാം സ്ഥാനം നേടിയ പുഷ്പിക  ഡി സില്‍വയെ  കിരീടം ചൂടിക്കാനായി 2019ലെ വിജയി കാരോലിന്‍ ജ്യൂറി (Caroline Jurie) സ്‌റ്റേജിലെത്തിയിരുന്നു.

ആദ്യം പുഷ്പികയെ  കിരീടം അണിയിച്ച കരോലിന്‍ പിന്നീട് അത്  ണ്ടാം സ്ഥാനത്ത് എത്തിയയാളെ അണിയികുകയായിരുന്നു. ഒന്നാം സ്ഥാനം നേടിയ  പുഷ്പിക വിവാഹമോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരോലിന്‍റെ ഈ  നടപടി. 

വിവാഹമോചിതരായവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമമുണ്ടെന്നും പുഷ്പിക വിവാഹമോചിതയാണെന്നും അതുകൊണ്ട് താന്‍ കിരീടം തിരിച്ചെടുക്കുകയാണെന്നുമായിരുന്നു   കരോലിന്‍ നടത്തിയ പ്രഖ്യാപനം.  

കിരീടം ഊരിയെടുക്കുന്നതിനിടെയുണ്ടായ  തര്‍ക്കത്തിനിടിയിലാണ് പുഷ്പികയ്ക്ക് പരിക്കേറ്റത്. താന്‍  വിവാഹമോചനം നേടിയിട്ടില്ലെന്നും വേര്‍പ്പിരിഞ്ഞു കഴിയുകയാണെന്നും  പുഷ്പിക  സദസിനെ അറിയിച്ചു. എന്നാല്‍, ഇത് കേള്‍ക്കാന്‍ കരോലിന്‍ തയാറായില്ല. ഇതോടെ ഒന്നാം സ്ഥാനത്തെത്തിയ പുഷ്പിക കരഞ്ഞുകൊണ്ട് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

Also read: Covid 19 Second Wave: Katrina Kaif ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; താരം വീട്ടിൽ നിരീക്ഷത്തിലാണ്

പിന്നീട് അധികൃതര്‍ പുഷ്പിക വിവാഹമോചിതയല്ലെന്ന് സ്ഥിരീകരിക്കുകയും ഇവരെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.   കരോലിന്‍റെ  നടപടി അത്യന്തം അപലപനീയമാണെന്നും  അധികൃതര്‍ പ്രതികരിച്ചു. കരോലിനെതിരെ പോലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Related posts

Bangladesh ൽ പ്രതിഷേധം അക്രമാസക്തമായി; വെടിവയ്പ്പുണ്ടായതായി സ്ഥിരീകരിച്ച് പൊലീസ്

April 7, 2021

Covid 19: ആഗോളതലത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു; രോഗവ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്

April 7, 2021

Russia-Ukraine Border Crisis : മൂന്നാം ലോകമഹായദ്ധത്തിലേക്ക്, മുന്നറിയിപ്പുമായി യുറോപ്പിലെ സൈനിക നിരീക്ഷകര്‍

April 6, 2021

Indian COVID Varriant യുഎസിലും റിപ്പോര്‍ട്ട് ചെയ്തു

April 5, 2021

Source link

Tags: Beauty Contestbeauty queenMrs Sri LankaMrs Srilnka Worldമിസിസ് ശ്രീലങ്ക വേള്‍ഡ്ശ്രീലങ്കസൗന്ദര്യ മത്സരം
Previous Post

കൂട്ടുകാരികളുടെ ഡേ-ഔട്ട്

Next Post

Joji Malayalam Movie Review: ദിലീഷ്-ഫഹദ് മാജിക്ക് വീണ്ടും

Related Posts

World News

Bangladesh ൽ പ്രതിഷേധം അക്രമാസക്തമായി; വെടിവയ്പ്പുണ്ടായതായി സ്ഥിരീകരിച്ച് പൊലീസ്

April 7, 2021
World News

Covid 19: ആഗോളതലത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു; രോഗവ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്

April 7, 2021
World News

Russia-Ukraine Border Crisis : മൂന്നാം ലോകമഹായദ്ധത്തിലേക്ക്, മുന്നറിയിപ്പുമായി യുറോപ്പിലെ സൈനിക നിരീക്ഷകര്‍

April 6, 2021
World News

Indian COVID Varriant യുഎസിലും റിപ്പോര്‍ട്ട് ചെയ്തു

April 5, 2021
Next Post

Joji Malayalam Movie Review: ദിലീഷ്-ഫഹദ് മാജിക്ക് വീണ്ടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

100 ദിവസത്തിനുള്ളില്‍ 15,000 പുതിയ സംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി

8 months ago

ഭാര്യയ്ക്ക് പ്രായമാകുന്നു എന്ന് പിഷാരടി; ഇംഗ്ലീഷ് ഇത്തിരി കൂടുന്നുണ്ടെന്ന് ആരാധകർ

6 months ago

5887 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 5029 പേർ

4 months ago

പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമയച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

5 days ago

FOLLOW US

  • 85 Followers
  • 103k Subscribers

BROWSE BY CATEGORIES

  • Entertainment
  • India
  • Kerala
  • Sports
  • Tech News
  • World News

BROWSE BY TOPICS

BJP Congress corona coronavirus Corona virus covid 19 Covid News Kerala cricket news gold smuggling case IE Malayalam iemalayalam india Indian express malayalam ipl IPL 2020 kerala Kerala Covid Kerala Covid 19 News Kerala Kerala Covid News Live kerala lottery result kerala lottery result today kerala news Kerala Numbers latest news malayalam news news in malayalam Pinarayi Vijayan Pinarayi Vijayan Press Meet PM Modi Thiruvannathapuram thrissur Total patients in Kerala Virat KOhli ഇന്ത്യൻ എക്സ്പ്രസ് മലയാളം ഐഇ മലയാളം കേരള കോവിഡ് വാർത്തകൾ തത്സമയം കേരള കോവിഡ് കേരളത്തിലെ കോവിഡ് വാർത്തകൾ കൊറോണ കൊറോണ വൈറസ് കോവിഡ് 19 തിരുവനന്തപുരം തൃശൂർ പിണറായി വിജയൻ ബിജെപി
  • Home
  • Privacy Policy
  • Contact Us

© 2020 Malayalam Varthakal - Latest Malayalam News

No Result
View All Result
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News

© 2020 Malayalam Varthakal - Latest Malayalam News