Friday, April 16, 2021
  • Home
  • Privacy Policy
  • Contact Us
Malayalam Varthakal
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News
No Result
View All Result
Malayalam Varthakal
Home India

Driving License ന് ഇനി ആർ‌ടി‌ഒയിലേക്ക് പോകേണ്ടതില്ല, അറിയാം പുതിയ guidelines

April 7, 2021
in India
0
50
SHARES
503
VIEWS
Share on FacebookShare on Twitter

Driving License New Guidelines: കൊറോണ പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിക്കുന്നതിനോ പുതുക്കുന്നതിനോ ആയി നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെടും.

ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമായി കേന്ദ്ര റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഇതിന് കീഴിൽ ഓൺ‌ലൈനിലൂടെ പഠിതാവിന് ലൈസൻസ് നൽകുന്ന മുഴുവൻ പ്രക്രിയയും നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും.

Also Read: Driving License: Online അപേക്ഷ, അറിയാം പുതിയ നിയമങ്ങളും മാറ്റങ്ങളും

പുതിയ മാർഗ്ഗനിർദ്ദേശവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ

ഇത് മാത്രമല്ല, മെഡിക്കൽ സർട്ടിഫിക്കറ്റ്, പഠിതാക്കളുടെ ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് സറണ്ടർ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ തുടങ്ങിയവയ്ക്ക് ഇലക്ട്രോണിക് സർട്ടിഫിക്കറ്റും പ്രമാണവും ഉപയോഗിക്കാം. 

ഇതിനൊപ്പം പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ എളുപ്പമാക്കുന്നതിനും സഹായിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ ഇപ്പോൾ 60 ദിവസം മുമ്പേ ചെയ്യാവുന്നതാണ്. അതുപോലെ താൽക്കാലിക രജിസ്ട്രേഷന്റെ സമയപരിധിയും ഒരു മാസത്തിൽ നിന്ന് ആറ് മാസമായി ഉയർത്തിയിട്ടുണ്ട്.

Also Read: Driving Licence ന് വേണ്ടി ഇനി ടെസ്റ്റ് നൽകേണ്ടതില്ല! പുതിയ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നു

learner’s license പ്രക്രിയയിലാണ് ഈ മാറ്റങ്ങൾ വരുത്തിയത്

പഠിതാക്കളുടെ ലൈസൻസിനുള്ള നടപടിക്രമത്തിലും കേന്ദ്രസർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതെന്തെന്നാൽ ഇനി നിങ്ങൾക്ക് ലൈസെൻസിന്റെ ടെസ്റ്റിനായി RTO- യിലേക്ക് പോകേണ്ടതില്ല.  ഡ്രൈവിംഗ് സംബന്ധിച്ച ട്യൂട്ടോറിയലിൽ ട്രാഫിക് സിഗ്നലുകൾ, റോഡ് നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കും.  ലൈസൻസിനായി അപേക്ഷിക്കുന്ന അപേക്ഷകർ ടെസ്റ്റിലെ കുറഞ്ഞത് 60 ശതമാനം ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Related posts

WhatsApp LPG Cylinder Booking: ഇനി WhatsApp വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം!

April 7, 2021

Mask Mandatory: ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കുമ്പോഴും Mask നിര്‍ബന്ധം, ഡല്‍ഹി ഹൈക്കോടതി

April 7, 2021

Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

April 7, 2021

Crime News: വാര്‍ഡന്‍മാരുടെ കണ്ണില്‍ മുളകുപൊടി വിതറി തടവുകാര്‍ രക്ഷപെട്ടു

April 6, 2021

Source link

Tags: Automobile Latest NewsDriving LicenseDriving License New RuleDriving License Rule Changeindia newsLearner Driving Licensenational newsNew Guidelines For Driving License
Previous Post

കൊലയില്‍ പങ്കില്ലെന്ന് സിപിഎം; അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ജയരാജൻ

Next Post

RR Preview: വിദേശ താരങ്ങളില്‍ സമ്പന്നര്‍, ദുര്‍ബലരായ ഇന്ത്യന്‍ നിര; എല്ലാ കണ്ണുകളും നായകന്‍ സഞ്ജുവിലേക്ക്

Related Posts

India

WhatsApp LPG Cylinder Booking: ഇനി WhatsApp വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം!

April 7, 2021
India

Mask Mandatory: ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കുമ്പോഴും Mask നിര്‍ബന്ധം, ഡല്‍ഹി ഹൈക്കോടതി

April 7, 2021
India

Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

April 7, 2021
India

Crime News: വാര്‍ഡന്‍മാരുടെ കണ്ണില്‍ മുളകുപൊടി വിതറി തടവുകാര്‍ രക്ഷപെട്ടു

April 6, 2021
Next Post

RR Preview: വിദേശ താരങ്ങളില്‍ സമ്പന്നര്‍, ദുര്‍ബലരായ ഇന്ത്യന്‍ നിര; എല്ലാ കണ്ണുകളും നായകന്‍ സഞ്ജുവിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

COVID 19 ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ കാണാന്‍ യുവാവ് ചെയ്തത്!!

9 months ago

Tamil Nadu: ശശികലയുടെ 2000 കോടിയുടെ സ്വത്തുകള്‍ മരവിപ്പിച്ചു! നടപടി ഇ പളനിസാമിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ

6 months ago

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

4 months ago

Kerala Akshaya Lottery AK-470 Result: അക്ഷയ AK-470 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

5 months ago

FOLLOW US

  • 85 Followers
  • 103k Subscribers

BROWSE BY CATEGORIES

  • Entertainment
  • India
  • Kerala
  • Sports
  • Tech News
  • World News

BROWSE BY TOPICS

BJP Congress corona coronavirus Corona virus covid 19 Covid News Kerala cricket news gold smuggling case IE Malayalam iemalayalam india Indian express malayalam ipl IPL 2020 kerala Kerala Covid Kerala Covid 19 News Kerala Kerala Covid News Live kerala lottery result kerala lottery result today kerala news Kerala Numbers latest news malayalam news news in malayalam Pinarayi Vijayan Pinarayi Vijayan Press Meet PM Modi Thiruvannathapuram thrissur Total patients in Kerala Virat KOhli ഇന്ത്യൻ എക്സ്പ്രസ് മലയാളം ഐഇ മലയാളം കേരള കോവിഡ് വാർത്തകൾ തത്സമയം കേരള കോവിഡ് കേരളത്തിലെ കോവിഡ് വാർത്തകൾ കൊറോണ കൊറോണ വൈറസ് കോവിഡ് 19 തിരുവനന്തപുരം തൃശൂർ പിണറായി വിജയൻ ബിജെപി
  • Home
  • Privacy Policy
  • Contact Us

© 2020 Malayalam Varthakal - Latest Malayalam News

No Result
View All Result
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News

© 2020 Malayalam Varthakal - Latest Malayalam News