Kerala Vishu Bumper BR 79 Lottery 2021: വിഷു ബമ്പർ BR 79 നറുക്കെടുപ്പ് മേയ് 23 ന്

KeralKerala Vishu Bumper Lottery 2021 Draw Date @keralalotteries.com: 10 കോടി രൂപയാണ് ഒന്നാം സമ്മാനം


Related posts

Kerala Vishu Bumper Lottery 2021 Draw Date:@keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 79 ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 23ന് നടക്കും. ടിക്കറ്റ് വില 250 രൂപയാണ്. BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.

10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേർക്ക്). നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാം 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ 79-ാം ബമ്പർ ലോട്ടറി നറുക്കെടുപ്പാണ് വിഷു ബമ്പർ. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതു കൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Kerala Vishu Bumper BR 79 Lottery 2021 Prize Structure

kerala vishu bumper 2021, kerala lottery vishu bumper 2021, vishu bumper 2021 result, kerala lottery vishu bumper 2021 results, vishu bumper lottery 2021, kerala lottery next bumper 2021, വിഷു ബമ്പർ, kerala vishu bumper 2021 result, kerala vishu bumper lottery ticket 2021, kerala vishu bumper 2021 winner, Kerala lottery result, Vishu Bumper 2021 results, winning number, വിഷു ബംപർ, Vishu Bumper results, വിഷു ബംപർ 2019, Vishu Bumper 2021 prize structure, Kerala, Kerala lottery, Lottery, Kerala Lottery Results, Kerala Lotteries, Vishu Bumper Lottery, Kerala Vishu Bumper Lottery, ഐഇ മലയാളം, ie malayalam, vishu bumper 2021 prize structure, vishu bumper release date, vishu bumper prize, vishu bumper online purchase, vishu bumper result, vishu bumper kerala, vishu bumper details, vishu bumper draw date, vishu bumper kerala lottery, vishu bumper images

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.


Web Title:

Kerala vishu bumper lottery 2021 draw dateSource link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES