Sunday, January 17, 2021
  • Home
  • Privacy Policy
  • Contact Us
Malayalam Varthakal
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News
No Result
View All Result
Malayalam Varthakal
Home India

അന്താരാഷ്​ട്ര വിമാന വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി

November 26, 2020
in India
0
50
SHARES
501
VIEWS
Share on FacebookShare on Twitter

New Delhi: കോവിഡ്  വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍  രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി.

ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കാണ് ഡിസംബര്‍ 31 വരെയാണ്  നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 

എന്നാല്‍, തിരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡയറക്​ടര്‍ ജനറല്‍ ഓഫ്   സിവില്‍ ഏവിയേഷന്‍ ( Director General of Civil Aviation),  ഡി.ജി.സി.എ അറിയിച്ചു. ഇന്ത്യക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല.

ശൈത്യകാല൦ ആരംഭിച്ച പശ്ചാത്തലത്തില്‍ കോവിഡ്  (COVID-19) രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.  മുന്‍പ് നവംബര്‍ 30വരെയായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

കൊറോണ വൈറസ് (Corona Virus) വ്യാപനത്തെത്തുടര്‍ന്ന്  മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.   രാജ്യത്ത്​ ആദ്യഘട്ട lock down പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23ന്​ വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍,  വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​ന്‍റെ  വിമാനങ്ങള്‍ മേയ്​ മാസം മുതല്‍  സര്‍വീസ് ​ നടത്തുന്നുണ്ട്​. 

Also read: COVID update: വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു, 6,491 പേര്‍ക്കുകൂടി കോവിഡ്

അതേസമയം,  ജൂലൈ മുതല്‍ 18ഓളം  രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.  കരാര്‍ പ്രകാരം  ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള എയർലൈനുകൾക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സർവീസുകൾ നടത്താൻ അനുമതിയുണ്ട്. അതുപോലെ, ഈ 18 രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ എയർലൈൻസിന് അവകാശമുണ്ട്. 

Related posts

Covid Vaccination: ഡല്‍ഹിയില്‍ 51 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

January 17, 2021

ഏകതാ പ്രതിമയിലേക്ക് പോവാൻ എട്ട് ട്രെയിനുകൾ

January 17, 2021

Rajasthan-ൽ ബസിന് തീ പിടിച്ച് 10 പേർ മരിച്ചു; 17 പേർക്ക് പരിക്ക്

January 17, 2021

രാജ്യത്തെ ഏറ്റവും വലിയ Bank ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് Alert നൽകിയിട്ടുണ്ട്, ശ്രദ്ധിക്കുക!

January 16, 2021

Source link

Tags: covid 19dgcaDirector General of Civil AviationInternational flightsMinistry of Civil Aviationഅന്താരാഷ്​ട്ര വിമാന സര്‍വീസ്കോവിഡ്‌- 19ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സിവില്‍ ഏവിയേഷന്‍ മന്ത്രാലയം
Previous Post

കൊമ്പുകോർക്കാൻ വമ്പന്മാർ; കൊൽക്കത്ത ഡെർബി നാളെ

Next Post

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5378 പേർക്ക്; രോഗമുക്തി 5970 പേർക്ക്

Related Posts

India

Covid Vaccination: ഡല്‍ഹിയില്‍ 51 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

January 17, 2021
India

ഏകതാ പ്രതിമയിലേക്ക് പോവാൻ എട്ട് ട്രെയിനുകൾ

January 17, 2021
India

Rajasthan-ൽ ബസിന് തീ പിടിച്ച് 10 പേർ മരിച്ചു; 17 പേർക്ക് പരിക്ക്

January 17, 2021
India

രാജ്യത്തെ ഏറ്റവും വലിയ Bank ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് Alert നൽകിയിട്ടുണ്ട്, ശ്രദ്ധിക്കുക!

January 16, 2021
Next Post

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5378 പേർക്ക്; രോഗമുക്തി 5970 പേർക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

പിങ്ക് വസന്തത്തില്‍ മുങ്ങി ഒരു ഗ്രാമം; അപൂർവ കാഴ്ചയൊരുക്കുന്നത് അപകടകാരിയായ അധിനിവേശ സസ്യം

2 months ago

അസം-മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ; പ്രശ്നത്തിൽ ഇടപെട്ട് PM Modi

3 months ago

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു‌

6 months ago

പ്രഭാസിന്റെ ത്രിഡി ചിത്രം ‘ആദിപുരുഷ്’ പറയുന്നത് രാമായണ കഥയോ?

5 months ago

FOLLOW US

  • 79 Followers
  • 93.2k Subscribers

BROWSE BY CATEGORIES

  • Entertainment
  • India
  • Kerala
  • Sports
  • Tech News
  • World News

BROWSE BY TOPICS

BJP Congress corona Corona virus covid 19 Covid News Kerala Covid Numbers Kerala Covid Positive Numbers cricket news Gold Smuggling gold smuggling case IE Malayalam iemalayalam india Indian express malayalam ipl IPL 2020 kerala Kerala Covid Kerala Covid 19 News Kerala Kerala Covid News Live kerala lottery result kerala lottery result today Kerala Numbers malayalam news Pinarayi Vijayan Pinarayi Vijayan Press Meet Swapna Suresh Thiruvannathapuram thrissur Total patients in Kerala ഐഇ മലയാളം കേരള കോവിഡ് വാർത്തകൾ തത്സമയം കേരള കോവിഡ് കേരളത്തിലെ കോവിഡ് കണക്കുകൾ കേരളത്തിലെ കോവിഡ് വാർത്തകൾ കോവിഡ് 19 കൊറോണ കൊറോണ വൈറസ് കോവിഡ് 19 തിരുവനന്തപുരം തൃശൂർ പിണറായി വിജയന്റെ വാർത്താസമ്മേളനം പിണറായി വിജയൻ ബിജെപി
  • Home
  • Privacy Policy
  • Contact Us

© 2020 Malayalam Varthakal - Latest Malayalam News

No Result
View All Result
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News

© 2020 Malayalam Varthakal - Latest Malayalam News