ലോകത്തിന്റെ മാറ്റം കാണാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എർത്ത്; എങ്ങനെ കാണാം?
2017 നു ശേഷമുള്ള ഏറ്റവും വലിയ അപ്ഡേറ്റുമായാണ് ഗൂഗിൾ എർത്ത് എത്തിയിരിക്കുന്നത് ഗൂഗിൾ എർത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിക്കഴിഞ്ഞു. 2017 നു ശേഷമുള്ള ഏറ്റവും വലിയ അപ്ഡേറ്റുമായാണ് ഗൂഗിൾ എർത്ത് എത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം ഉപയോഗ്താക്കൾക്ക് വർഷങ്ങളോളം പിന്നോട്ട്...
Read more