Raj Kumar

Raj Kumar

വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

രാജ്യത്തെ 37 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യപനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് സെന്‍റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദേശം. കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍...

Read more

കാലഹരണ ദോഷവുമായി ശശിതരൂർ, മാനനഷ്ടക്കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

രിത്രവസ്തുകളുടെ പിൻബലത്തിൽ ശശിതരൂർ 1989ൽ എഴുതിയ ആക്ഷേപഹാസ്യ സ്വഭാവമുള്ള നോവലിനെതിരെ നൽകിയ മാനനഷ്ടക്കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു ശശിതരൂർ 30 വർഷം മുമ്പ് എഴുതിയ നോവലിന്റെ പേരിൽ നൽകിയ മാനനഷ്ടക്കേസിലെ തുടർ നടപടികൾ കേരളാ ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം...

Read more

ക്യാപ്റ്റൻസിയിലൂടെ സഞ്ജുവിന് ലഭിച്ചത് മികച്ച പഠന അനുഭവമെന്ന് ജോസ് ബട്ട്ലർ

ടൂർണമെന്റ് പുരോഗമിക്കും തോറും യുവതാരം ക്യാപ്റ്റന്റെ റോളിലേക്ക് വളർന്നുവെന്നും ജോസ് ബട്‌ലർ അഭിപ്രായപ്പെട്ടു ഐ‌പി‌എല്ലിൽ രാജസ്ഥാൻ റോയൽ‌സിനെ നയിക്കുക എന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ് ഒരു മികച്ച പഠന അനുഭവമാണെന്ന് സ്റ്റാർ ഓപ്പണർ ജോസ് ബട്‌ലർ. ടൂർണമെന്റ് പുരോഗമിക്കും തോറും യുവതാരം...

Read more

ന്യൂനമർദം: അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്ത നിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചു തുടങ്ങി. തിരുവനന്തപുരം,...

Read more

ഹാപ്പി ബിരിയാണി ടു യു എന്ന് ദുൽഖർ; ക്യൂട്ട് ഫാമിലിയെന്ന് കൂട്ടുകാർ

ഏറെ നാളുകൾക്ക് ശേഷമാണ് ഒരു കുടുംബചിത്രം ദുൽഖർ പങ്കുവയ്ക്കുന്നത് പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ പെരുന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. എല്ലാവർക്കും ഈദ് മുബാറക് ആശംസിച്ച ദുൽഖർ...

Read more

300 ടൺ മെഡിക്കൽ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: കേരളത്തിന് 300 ടൺ മെഡിക്കൽ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തിൽ മെയ് 14, 15 തീയതികളിൽ ചുഴലിക്കാറ്റും കനത്ത...

Read more

39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പുതിയ ഹോട്ട് സ്‌പോട്ടുകൾ

36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223,...

Read more

ചെറിയ പേരാണങ്കിലും വലിയ അർത്ഥമുള്ളതാണ്; മകന്റെ പേര് പരിചയപ്പെടുത്തി മണികണ്ഠൻ

മാർച്ച് 19നാണ് മണികണ്ഠനും അഞ്ജലിയ്ക്കും ഒരാൺകുഞ്ഞ് പിറന്നത് അടുത്തിടെയാണ് നടൻ മണികണ്ഠന് ഒരു ആൺകുഞ്ഞ് പിറന്നത്. ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയാണ് തനിക്ക് മകൻ പിറന്ന സന്തോഷം മണികണ്ഠൻ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, മകന് പേരിട്ട വിശേഷമാണ് ഇൻസ്റ്റഗ്രാം കുറിപ്പിൽ മണികണ്ഠൻ പങ്കുവയ്ക്കുന്നത്....

Read more

രണ്ടു വർഷമായി എന്റെ ഉറക്കം കളയുന്ന വികൃതിക്കുട്ടി; മകളുടെ ചിത്രങ്ങളുമായി ധ്യാൻ

മകളുടെ രണ്ടാം ജന്മദിനം ആഘോഷിച്ച് ധ്യാൻ പൊതുവെ കുടുംബവിശേഷങ്ങളൊന്നും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാത്ത താരമാണ് നടനും സംവിധായകനുമായ ധ്യാൻ. ഇപ്പോഴിതാ, ആദ്യമായി മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. മകളുടെ രണ്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ധ്യാൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. “എന്റെ ഉറക്കം...

Read more

കോവിഡ് താണ്ടി വന്ന മിടുക്കൻ; നടി ശ്രീരഞ്ജിനി അമ്മയായി

ഗർഭകാലത്ത് കോവിഡ് തേടിയെത്തിയെങ്കിലും മനക്കരുത്തോടെ പോരാടുകയായിരുന്നു ശ്രീരഞ്ജിനി നടിയും നർത്തകിയുമായ ശ്രീരഞ്ജിനി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ശ്രീരഞ്ജിനിയുടെ സഹോദരനുമായ ബിലഹരിയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗർഭകാലത്ത് കോവിഡ് വന്നെങ്കിലും അതിനെ ധൈര്യത്തോടെയും...

Read more
Page 2 of 851 1 2 3 851

FOLLOW ME

INSTAGRAM PHOTOS