Joe Biden അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്, 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊട്ട് സ​ത്യ​പ്ര​തി​ജ്ഞ

Washington DC: അമേരിക്കയുടെ  49 ാം പ്ര​സി​ഡ​ന്‍റാ​യി  ജോ ​ബൈ​ഡ​നും  വൈസ് പ്രസിഡന്റായി കമല ഹാരിസും  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.  പ്രത്യേകത  നിറഞ്ഞതായിരുന്നു ജോ ബൈ​ഡ​ന്‍റെ  (Joe...

മാസ്കില്ലെ? 50 പുഷ് അപ്പ് എടുക്കാം- ഇന്തോനേഷ്യയിലെ ശിക്ഷ

മാസ്‌ക് ധരിക്കാത്തവർക്ക് വ്യത്യസ്തമായ ശിക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്തോനേഷ്യയിൽ  ആദ്യം കിട്ടിയതാകട്ടെ വിദേശികൾക്കും.മാസ്‌ക് ധരിക്കാതെ ബാലിയിലെ റിസോര്‍ട്ടിലെത്തിയ വിദേശികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച്‌ ശിക്ഷിക്കുകയായിരുന്നു. ഇതിന്‍റെ...

‌Jackma ഒടുവിൽ പ്രത്യ​ക്ഷപ്പെട്ടു-മൂന്ന് മാസത്തിന് ശേഷം

ബെയ്ജിങ്: ആശങ്കകൾക്കും വിരാമമിട്ട് ചൈനയുടെ വ്യവസായ ഭീമൻ ജാക്ക് മാ പ്രത്യക്ഷപ്പെട്ടു. സർക്കാരിനയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും വിമർശിച്ചതിനെ തുടർന്ന് മൂന്ന് മാസമായി പൊതുവേദികളിൽ നിന്നും...

Biden, Kamala ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വാഷിങ്ടൺ ഡിസി: യുഎസിന്റെ 46-ാം പ്രസിഡന്റായി Joe Biden ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ വംശജയായ Kamala Harris അമേരിക്കയുടെ 49-ാം വൈസ് പ്രസിഡന്റായും ഇന്ന് സത്യപ്രതിജ്ഞ...

China അരുണാചലിൽ ​ഗ്രാമം നിർമ്മിക്കുന്നു, സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ന്യൂ​ഡ​ല്‍​ഹി: നാളുകൾക്ക് ശേഷം അതിര്‍ത്തിയില്‍ വീണ്ടും ചൈ​ന​യു​ടെ പ്ര​കോ​പ​ന​ക​ര​മാ​യ നീ​ക്കം. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ചൈ​ന ഗ്രാ​മം നി​ര്‍​മി​ക്കു​ന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 101 വീ​ടു​ക​ള്‍ ഉ​ള്ള ഗ്രാ​മ​മാ​ണ് ചൈ​ന...

Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ

നോർവേയിൽ ഫൈസർ കൊറോണ വാക്‌സിൻ (Pfizer Vaccine) സ്വീകരിച്ച 29 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഏറെയും നഴ്സിങ് ഹോമുകളിൽ താമസിക്കുന്ന ദുർബലരോ വയസായവരോ ആയതിനാൽ അങ്ങനെയുള്ളവരിൽ വാക്‌സിൻ...

Biden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം

ജൂണിൽ നടക്കാനിരിക്കുന്ന G-7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചു. യുഎസ് പ്രസിഡൻ്റായതിന് ശേഷം ജോ ബൈഡൻ മറ്റു രാജ്യങ്ങളെ കാണുന്ന ആദ്യ അവസരമാണിത്. Written by - Zee...

ഇന്ത്യാക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന് യു‌എന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരാണെന്ന് പഠന റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ദശലക്ഷം ഇന്ത്യാക്കാരാണ് ജീവിക്കുന്നതെന്നാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍...

Page 1 of 32 1 2 32

Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും

New Delhi: Prime Minister Narendra Modi രണ്ടാംഘട്ട കോവിഡ് വാക്സിനേഷനിൽ വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയും (PM...

ബഷീറിന്റെ ‘നീലവെളിച്ചം’ വീണ്ടും സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്, സംവിധാനം ആഷിഖ് അബു

കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ ‘നീലവെളിച്ചം’ ഒരിക്കല്‍ക്കൂടി...

318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിൽ ഒരു മലയാളസിനിമ എത്തുമ്പോൾ

Vellam Movie Release: പത്തു മാസങ്ങൾക്ക് ശേഷം തിയേറ്ററിലേക്ക് ഒരു മലയാള സിനിമ എത്തുമ്പോൾ പ്രതീക്ഷകൾക്ക് ഒപ്പം ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട് സിനിമാലോകം Vellam Movie Release, Review...

BROWSE BY CATEGORIES