4969 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 4970 പേർ
തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം ...