Tag: കോണ്‍ഗ്രസ്‌

Bihar Assembly Election: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂര്‍ണ്ണം, എല്ലാ കണ്ണുകളും ബീഹാറിലേയ്ക്ക്

Patna: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) ഫലം അറിയാൻ മണിക്കൂറുകൾ മാത്രം.  ഭരണ തുടർച്ചയുണ്ടാകുമെന്ന്  BJP, ജെഡിയു സഖ്യം  പ്രതീക്ഷിക്കുമ്പോൾ ...

വി​വാ​ഹ​ത്തി​നായുള്ള മ​ത​പ​രി​വ​ര്‍​ത്ത​നം, ഉടന്‍ തീ​രു​മാ​ന​മെ​ന്ന് കര്‍ണാടക സര്‍ക്കാര്‍

ബം​ഗ​ളൂ​രു:  വി​വാ​ഹ​ത്തി​നു​വേ​ണ്ടി​ നടത്തുന്ന  മ​ത​പ​രി ​വ​ര്‍​ത്ത​നം ക്രി​മി​ന​ല്‍ കു​റ്റ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തീ​രു​മാ​നം ഉ​ട​നെ​ന്ന് കര്‍ണാടക മു​ഖ്യ​മ​ന്ത്രി  (Karnataka CM) ബി.​ എ​സ്. യെദ്ദ്യൂരപ്പ (BS Yediyurappa)  മ​റ്റു ...

Bihar Assembly Election: മഹാസഖ്യത്തിന് വിജയ പ്രതീക്ഷ, സ്ഥാനാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍….

New Delhi: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ (Bihar Assembly Election) മഹാസഖ്യത്തിന് മുന്നേറ്റമെന്ന്  എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍  പുറത്തു വന്നതോടെ  പ്രമുഖ മുന്നണികളില്‍ ആശങ്ക...  തങ്ങളുടെ സ്ഥാനാര്‍ഥികള്‍ കളം ...

‘നിതീഷിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം കരുണയ്ക്കുള്ള അപേക്ഷ …’, പരിഹസിച്ച് പി ചിദംബരം

New Delhi: 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പ്  (Bihar Assembly Election) തന്‍റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Nitish Kumar)  തന്‍റെ  പരാജയം  ...

രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന തി​ര​ഞ്ഞെ​ടു​പ്പെന്ന് നി​തീ​ഷ് കു​മാ​ര്‍, പരാജയം സമ്മതിച്ചെന്ന് കോണ്‍ഗ്രസ്‌

Patna: ബീഹാര്‍  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) അവസാന ഘട്ടത്തിന്‍റെ പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കേ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ (Nitish Kumar)..... ...

Bihar Assembly Election: മൂന്നാം ഘട്ട പരസ്യ പ്രചാരണ൦ ഇന്നവസാനിക്കും

Patna: ബീഹാര്‍  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ (Bihar Assembly Election) പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കും. 7നാണ് മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം നടക്കുന്നത്.  ശനിയാഴ്ച നടക്കുന്ന അവസാന ഘട്ടത്തില്‍  ...

Bihar Assembly Election: ബീഹാറില്‍ തണുപ്പന്‍ പോളിംഗ് , 1 മണി വരെ 32.82%

Patna: മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍  നിയമസഭ തിരഞ്ഞെടുപ്പിന്‍റെ  (Bihar Assembly Election) രണ്ടാം ഘട്ടത്തില്‍ തണുപ്പന്‍ പ്രതികരണം.  ഒരു മണിവരെ വോട്ട് രേഖപ്പെടുത്തിയത് വെറും   32.82%  ...

Bihar Assembly Election: ബീഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

Patna: മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍  നിയമസഭ തിരഞ്ഞെടുപ്പിന്‍റെ  (Bihar Assembly Election) രണ്ടാം ഘട്ട  വോട്ടെടുപ്പ്  നാളെ നടക്കും. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് രണ്ടാം ...

Bihar Assembly Election: 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ , പ്രകടന പത്രികയില്‍ മഹാസഖ്യത്തിന്‍റെ മഹാ വാഗ്ദാനം

Patna: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍  (Bihar Assembly Election)  ആവേശത്തോടെ മഹാസഖ്യം (Mahagatbandhan). 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി   പ്രകടന പത്രിക പുറത്തിറക്കി.  ...

Bihar Assembly Election:BJPയുടെ സ്റ്റാര്‍ പ്രചാരകനായി PM Modi

New Delhi: ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ്  (Bihar Assembly Election) രംഗം ചൂടുപിടിയ്ക്കുകയാണ്.  രാജ്യത്ത്   കോവിഡ് (Covid-19)  വ്യാപനം തീവ്രമാവുമ്പോള്‍ കടുത്ത  നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പുകള്‍  നടക്കുക. തിരഞ്ഞെടുപ്പ് ...

Page 1 of 7 1 2 7

കാരുണ്യത്തിന്റെ കൈകളും തുണയായില്ല; തവസി വിടപറഞ്ഞു

മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് നിരവധി പേർ അഭ്യർത്ഥിച്ചിരുന്നു തമിഴ് നടൻ തവസി അന്തരിച്ചു. കാൻസർ രോഗബാധയെത്തുടർന്നാണ് മരണം. തിങ്കളാഴ്ച വൈകുന്നേരമാണ് മരണം...

‘ബിലാലി’ലെ അബു ജോൺ കുരിശിങ്കൽ ദുൽഖറോ? മംമ്തയുടെ മറുപടി

പ്രീ പ്രൊഡക്ഷൻ ഒക്കെ കഴിഞ്ഞ് അടുത്തിടെയാണ് അതാരാണ് വരുന്നതെന്ന് ഞങ്ങൾ പോലും അറിഞ്ഞത് മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം...

ഗൗണിൽ സുന്ദരിയായി റിമി ടോമി; ചിത്രങ്ങൾ

പിങ്ക് ഗൗണിൽ അതിസുന്ദരിയായ റിമിയെ ആണ് ചിത്രങ്ങൾ കാണാനാവുക ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും നടിയുമൊക്കെയായ റിമി ടോമി....

BROWSE BY CATEGORIES