നാന്നൂറിനും മുകളിൽ; കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്, സമ്പർക്കത്തിലൂടെ 204
തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 400 കടന്നു. ഇന്ന് പുതിയതായി 416 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ...