Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul
New Delhi : മുൻ പ്രധാനമന്ത്രി Indira Gandhi യുടെ സമയത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ (Emergency) തെറ്റായി പോയെന്ന് ഇന്ദിര ഗാന്ധിയുടെ ചെറുമകനും കോൺഗ്രസ് നേതാവുമായ Rahul ...