2397 പേർക്ക് കൂടി കോവിഡ്, 2317 സമ്പർക്ക രോഗികൾ; 2225 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നു. ഇന്നും പുതിയതായി രണ്ടായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2397 പേർക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. അതിൽ ...