Covid വ്യാപനം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച
New Delhi: രാജ്യത്ത് Covid-19 അതിവേഗം വ്യാപിക്കുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കുകയാണ്... അപകടകരമായ ഈ സാഹചര്യം മറികടക്കാന്‍ വീണ്ടും പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക ഇടപെടല്‍.... ഏപ്രില്‍ 8ന് ...