Tag: cricket news

വെസ്റ്റ് ഇൻഡീസിന് വീണ്ടും ആ മഹത്തായ നാളുകളിലേക്ക് തിരിച്ചെത്താനാവില്ല: കർട്ട്‌ലി ആംബ്രോസ്

“വെസ്റ്റ് ഇൻഡീസുകാരെ സംബന്ധിച്ച് ക്രിക്കറ്റ് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഇപ്പോഴുള്ള യുവതാരങ്ങളിൽ മിക്കവരും മനസിലാക്കിയിട്ടുണ്ടാവില്ല. കരീബിയൻ ജനതയെ ശരിക്കും ആകർഷിക്കുന്ന ഒരേയൊരു കായിക വിനോദമാണ് ക്രിക്കറ്റ്,” ആംബ്രോസ്പറഞ്ഞു ...

കോഹ്ലിക്കും രോഹിതിനും വിശ്രമം; ‘യുവ’ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ജൂലൈയില്‍

മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ കൊല്‍ക്കത്ത. മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ജൂലൈയില്‍ ഉണ്ടാകുമെന്ന് ബിസിസിഐ പ്രസിഡന്റ് ...

വാർണറും സ്ലേറ്ററും ബാറിൽ തമ്മിലടിച്ചെന്ന് വാർത്ത; ഒന്നും സംഭവിച്ചിട്ടില്ലന്ന് താരങ്ങൾ

കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ താമസിക്കുന്ന താജ് കോറൽ റിസോർട്ട് ബാറിൽ വെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം നടന്നെന്നും അത് കയ്യാങ്കളിയിലാണ് അവസാനിച്ചതെന്നുമായിരുന്നു റിപ്പോർട്ട് ഓസ്‌ട്രേലിയൻ ...

കോവിഡ് പ്രതിരോധത്തിൽ സഹായവുമായി റിഷഭ് പന്തും; ഓക്സിജൻ കിടക്കകൾക്ക് പണം നൽകും

പന്തിനെ കൂടാതെ വിദേശ താരങ്ങൾ ഉൾപ്പടെ നിരവധി ക്രിക്കറ്റ് താരങ്ങൾ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംഭവനയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‍മാനും ...

ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയാകുന്നതില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. കോവിഡ് വ്യാപനത്തിന്റെ നടുവില്‍ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ല എന്ന് താരം ...

ടി20 വേൾഡ് കപ്പിന് ശേഷം ഐപിഎൽ നടത്താൻ ആലോചന; ബിസിസിഐ

ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രക്കും കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ബിസിസിഐ ഐപിഎൽ മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചത് ...

താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു

കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത് ന്യൂഡൽഹി: താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനമായി. ...

ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യ; ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്

ഏകദിന റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലാൻഡും രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ് ഐസിസി ടി20 റാങ്കിങ്ങിൽ ...

IPL 2021 SRH vs DC: പന്തിന് ടോസ്; ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുത്തു

ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഡൽഹി നിരയിൽ ലളിത് യാദവിന് പകരം അക്‌സർ പട്ടേൽ ടീമിലെത്തി. ഹൈദരാബാദ് നിരയിൽ ഭുവനേശ്വർ കുമാറിന് ...

IPL 2021 SRH vs DD: ജയം തുടരാൻ വാർണറും സംഘവും; ആത്മവിശ്വാസത്തോടെ ഡൽഹി ക്യാപിറ്റൽസും

സീസണിൽ നാലിൽ മൂന്ന് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് പന്തും കൂട്ടരും ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുന്നത്. മറുവശത്ത് പഞ്ചാബിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ ആദ്യ ജയവുമായാണ് ഹൈദരാബാദ് ...

Page 1 of 23 1 2 23

കേരളത്തിൽ കാലവർഷം വൈകില്ല; മെയ് 31ന് എത്തുമെന്ന് ഐഎംഡി

വെള്ളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് പുതിയ അറിയിപ്പ് തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അവരുടെ...

ഒന്നിച്ച് നേരിടും, അല്ലാഹു കാക്കട്ടെ; ഈദ് ആശംസിച്ച് കിംഗ് ഖാൻ

കിംഗ് ഖാന് പുറമെ ബോളിവുഡിൽ നിന്ന് നിരവധി താരങ്ങൾ ആരാധകർക്ക് ഈദ് ആശംസകളുമായി എത്തിയിരുന്നു ആരാധകർക്ക് ഈദ് ആശംസകളുമായി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. തന്റെ ഏറ്റവും...

ആശുപത്രിയിൽ കിടക്ക ലഭിക്കുന്നതിന് ഇത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല: ഹനുമ വിഹാരി

ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നതിനായി വേദന തരണം ചെയ്യുക എന്നത് ചെറിയ കടമ്പയല്ല, എന്നാൽ ഹനുമ വിഹരിക്ക് ഇന്ന് വലിയ സംതൃപ്തി നൽകുന്നത് കൂട്ടുക്കാർ വഴി കിടക്കകളും...

സംസ്ഥാനത്ത് 34694 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 93 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട്...

BROWSE BY CATEGORIES