PM Modi: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം, നിരവധി പദ്ധതികൾ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
New Delhi: കേരളത്തിന്റെ സമഗ്ര വികസനം വേഗത്തിലാക്കാനുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് Prime Minister Narendra Modi... പുഗലൂർ - തൃശൂർ വൈദ്യുതി പ്രസരണ പദ്ധതി, ...